Indians searched for Geetha Gopinath's caste in google<br />അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരിയാണ് ഗീതാ ഗോപിനാഥ്. രാജ്യാന്തര നാണയനിധിയുടെ ചീഫ് എക്കണോമിസ്റ്റായി നിയമിതയാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മലയാളിയായ ഗീതാ ഗോപിനാഥ്. അസൂയാവഹമായ നേട്ടം സ്വന്തമാക്കിയപ്പോഴും ഇന്ത്യക്കാർക്ക് അറിയേണ്ടത് ഗീതാ ഗോപിനാഥിന്റെ ജാതി ഏതാണെന്നായിരുന്നു.<br />#GeethaGopinath